അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു | Oneindia Malayalam

2018-12-04 146

Indian rupee down in exchange rate of dollar due to the increase in crude oil price in international market
ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നു. മൂന്നു മാസത്തിനിടെ രൂപയുടെ മൂല്യം ഉയര്‍ന്ന നിരക്കിലെത്തെിയിരുന്നു. ഡോളറുമായി രൂപയ്ക്കുള്ള വിനിമയ മൂല്യം 5 പൈസ കുറഞ്ഞ് 70.51 പൈസയില്‍ എത്തി. മൂന്നു മാസത്തിനിടെ ആദ്യമായാണ് രൂപയുടെ മൂല്യത്തില്‍ ഇത്രയും ഇടിവു വന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടുന്തോറും രൂപയുടെ വില ഇടിയും.